കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ലൈബ്രറി കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രവര്‍ത്തനാനുമതി നല്‍കിയ...
Read full story
ഇടുക്കി: കട്ടപ്പന  നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി. കട്ടപ്പന താലൂക്ക് ആശുപത്രി ഡോക്ടര്‍മാരുടെ  നേത്യത്വത്തിലുളള വിപലമായ മെഡിക്കല്‍ ടീം 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്. താലൂക്ക്...
Read full story