ബെംഗളുരു| ഭര്‍തൃമാതാവുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവതി ജീവനൊടുക്കി. ബെംഗളുരുവിലെ മുന്‍ ഐടി ജീവനക്കാരിയായ സുഷമ(35)യാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വര്‍ഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതല്‍ ഭര്‍ത്താവിന്റെ മാതാവ് കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം പറയുന്നു. ....
Read full story
തിരുവനന്തപുരം : വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റും ജീവനക്കാരും തമ്മിൽ സ്ഥിരമായി ഉണ്ടാകുന്ന തർക്കങ്ങളിൽ ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർ നടപടിയ്ക്ക് മുമ്പ് അഭിഭാഷകനെ നേരിൽ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. യാ​​​ക്കോ​​​ബാ​​​യ സ​​​ഭാതലവൻ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭാ​​​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ...
Read full story
തിരുവനന്തപുരം| വെള്ളനാട് പഞ്ചായത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടറി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ബിന്ദുവാണ് കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഫെബ്രുവരി 21ന് വൈകിട്ട് പഞ്ചായത്ത് ഓഫീസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രസിഡന്റ് വെള്ളനാട് ശശിയുമായുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം. പഞ്ചായത്തില്‍...
Read full story
റിപ്പോര്‍ട്ട്

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം

By ന്യൂസ് ഡെസ്ക് February 19, 2026
. പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം . ഇടുക്കി എ.ആർ....
Read full story
ന്യൂഡൽഹി: ഇന്ത്യ-പാക് തർക്കത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന്ന്നും അത്തരത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും . പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി മോദി ജൂൺ 17 ചൊവ്വാഴ്ച രാത്രിയിൽ ഫോണിൽ സംസാരിച്ചു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ്...
Read full story
പാലക്കാട്|.മുണ്ടൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്താണ് സംഭവം നടന്നത് .രാത്രിയില്‍ മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. . മാർച്ച് 26 ന് രാത്രി ഒരുമിച്ചുള്ള...
Read full story
.ഡല്‍ഹി: . പിതാവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരട്ടക്കുഴല്‍ തോക്ക് എടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഭജന്‍പുര സ്വദേശി സച്ചിന്‍ കുമാര്‍ (21) ആണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. തോക്കുപിടിച്ചുവാങ്ങാന്‍ സച്ചിന്‍റെ പിതാവ് ശ്രമിക്കുന്നതിനിടെ...
Read full story
തിരുവനന്തപുരം: യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശി സഹദ് (25)നാണ് കമ്പികൊണ്ടുള്ള അടിയില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നില്‍ നില്‍ക്കവേ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം...
Read full story
കോഴിക്കോട്: സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നതായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം . സംഭവത്തിൽ അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിൽ . പൊലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനെതിരെയാണ്...
Read full story