പാലക്കാട്: പാലക്കാട്ടെ ഹോട്ടലില്‍ നടന്ന പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും...
Read full story