തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് നടത്തുമ്പോള്‍ ആനകള്‍ തമ്മിലും ആളുകള്‍, തീ വെട്ടി എന്നിവയുമായി ഉള്ള അകലം സംബന്ധിച്ച സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായും കോടതി ഇത് തത്വത്തില്‍ അംഗീകരിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടർ...
Read full story