ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം ശക്തമാവുന്നതിനിടെ അമേരിക്കയില്‍ വാക്‌സിന്‍ വിതരണം വൈകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫ്‌ലോറിഡയില്‍, വിതരണം ചെയ്തതിന്റെ നാലിലൊന്നില്‍ താഴെ മാത്രമാണ് കൊറോണ വൈറസ് വാക്‌സിനുകളില്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. മുതിര്‍ന്നവരും ആരോഗ്യ പ്രവര്‍ത്തകരും രാത്രി പോലും വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ക്യൂ...
Read full story