കൊല്ലം: ജില്ലാ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.20 കോടി രൂപ ചെലവില്‍ കാത്തിരിപ്പ് കേന്ദ്രം, മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജനറേറ്റര്‍ റൂം, ലിഫ്റ്റ് സര്‍വീസ് എന്നിവ പ്രവര്‍ത്തനസജ്ജമായി. എം മുകേഷ് എംഎല്‍എ പദ്ധതികളുടെ ഉദ്ഘാടനം...
Read full story