നിരീക്ഷണം ശക്തമാക്കി എം.സി.എം.സി സെല്‍
റിപ്പോര്‍ട്ട്

നിരീക്ഷണം ശക്തമാക്കി എം.സി.എം.സി സെല്‍

By ന്യൂസ് ഡെസ്ക് March 11, 2021
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലും സജീവമാക്കി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തയ്യാറാക്കിയ സെല്ലില്‍ വിവിധ ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും...
Read full story