കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെടുന്ന ജില്ലാ പൊലീസ് സേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. സേനയ്ക്കാവശ്യമായ കുടിവെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് സമ്മാനിച്ചത്. കെ സുധാകരന്‍ എംപിയാണ് ജില്ലാ പഞ്ചായത്തിന് 1500 മാസ്‌കും ഗ്ലൗസും നല്‍കിയത്....
Read full story
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ  അടുത്ത അഞ്ചു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന സംയുക്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍,  എന്നിവരടങ്ങിയ ആദ്യയോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന...
Read full story
വയനാട് : അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രത്യാശ ചികില്‍സ പദ്ധതിയുമായി വയനാട് ജില്ലാപഞ്ചായത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായാണ് ചികില്‍സ പദ്ധതി നടപ്പാക്കുന്നത്. അറുപത് വയസിന് മുകളില്‍ പ്രായമുളള വയോജനങ്ങള്‍ക്കും വനിതകള്‍ക്കും  പ്രത്യേകമായി പ്രത്യാശയിലൂടെ ചികില്‍സ ലഭിക്കും. മേപ്പാടി ഡി.എം...
Read full story
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  അട്ടപ്പാടി നക്കുപ്പതി ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. സ്ഥാപിച്ചു. നക്കുപതി ഊരിലെ അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ കെ. ശാന്തകുമാരിയുടെ നേതൃത്വത്തിലാണ് ടി.വി. സ്ഥാപിച്ചത്. ജില്ലാപഞ്ചായത്തിന്റെ  നിയന്ത്രണത്തിലുള്ള സ്മാള്‍ ഹൈഡ്രോ  കമ്പനി...
Read full story