കാസർകോട്: പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ- ഓഫീസിലേക്ക്
റിപ്പോര്‍ട്ട്

കാസർകോട്: പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ- ഓഫീസിലേക്ക്

By ന്യൂസ് ഡെസ്ക് November 20, 2021
കാസർകോട്: പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുവാന്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.ഡബ്ല്യു.ഡി. മിഷന്‍ ടീം യോഗം തീരുമാനിച്ചു. സര്‍ക്കിള്‍ ഓഫീസുകളിലേയും ഡിവിഷന്‍ ഓഫീസുകളിലേയും...
Read full story
പത്തനംതിട്ട: ലോക്ഡൗണ്‍ സമയത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ജില്ലയിലെ എല്ലാ എക്‌സൈസ്  ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പത്തനംതിട്ട ഡിവിഷന്‍ ഓഫീസ് കേന്ദ്രമാക്കി ജില്ലാ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുവെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍  ബി.വേണുഗോപാലക്കുറുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ലോക്ഡൗണുമായി ബന്ധപ്പെട്ട്...
Read full story