മുംബൈ: വിവാഹമോചനം സംബന്ധിച്ച കേസിന്റെ ഭാഗമായി ദമ്പതികളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായി. "താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നും?" എന്നായിരുന്നു ജഡ്ജി യുവതിയോട് നടത്തിയ പരാമര്‍ശം. ജഡ്ജിമാരുടെ ഇത്തരം...
Read full story
തിരുവനന്തപുരം : നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന്‌ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബിന്ദുകൃഷ്‌ണ രംഗത്ത്‌. മുകേഷും, ഭാര്യയും പ്രശ്‌സ്‌ത നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മിലുളള വിവാഹ മോചന കേസിലാണ്‌ പ്രതികരണവുമായി ബിന്ദുകൃഷ്‌ണ ഫേസ്‌ബുക്കലൂടെ പ്രതികരിച്ചത്‌. . വിവാഹമോചനവുമായി ബന്ധപ്പെട്ട്‌ മേതില്‍...
Read full story