തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്കാവശ്യമായ ഉപ്പേരിയും ശർക്കരവരട്ടിയും നൽകുന്ന കുടുംബശ്രീ യൂണിറ്റും തുണി സഞ്ചികൾ വിതരണം ചെയ്യുന്ന യൂണിറ്റും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ സന്ദർശിച്ചു. ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്ന തിരുവനന്തപുരം കോട്ടുകാലിലെ കാർത്തിക ഫുഡ്സ് ആണ് മന്ത്രി ആദ്യം...
Read full story