ബംഗളുരു: ജെ.ഡി.എസ്- കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരിക്കെ ഡി.കെ. ശിവകുമാറിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പുറത്ത്. ബി.ജെ.പി. നേതാവ് അമിത് മാളവ്യ ട്വിറ്ററിലൂടെയാണു ദൃശ്യം പങ്കുവച്ചത്.കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ വി.എസ്. ഉഗ്രപ്പ, പാര്‍ട്ടി...
Read full story