നൂറു പ്രകാശവർഷമകലെയുള്ള ഗാലക്സിയെ ടെലസ്കോപ്പ് വഴി നിരീക്ഷിക്കുന്ന കാര്യം സങ്കൽപ്പിക്കുക. ഗാലക്സിയിൽ നിന്ന് പ്രകാശം ഇവിടെയെത്താൻ നൂറുവർഷം വേണം. അതിനാൽ, കാണുന്നത് നൂറുവർഷം മുമ്പുള്ള ഗാലക്സി ആണ്. ടെലസ്കോപ്പിലൂടെ നമ്മൾ യഥാർഥത്തിൽ പോയകാലത്തേക്ക് നോക്കുയാണെന്ന് സാരം! ഇതിന് സമാന്തരമായ ഒരു സംഗതി...
Read full story