കൊച്ചി | ആഗോള അയ്യപ്പ സംഗമത്തിന് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ തീരുമാനിച്ചതില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹരജി അടുത്താഴ്ച വീണ്ടും പരിഗണിക്കും. യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുതെന്ന് കോടതി...
Read full story