ആലപ്പുഴ : നൂറനാട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസപെന്‍ഡ് ചെയ്തു. അടൂര്‍ ട്രാഫിക്ക് സ്റ്രേഷനിലെ രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട ജില്ലാ പോലീസ് മേദാവിയുടെയാണ് നടപടി. രതീഷിനെ അറസ്റ്റ്ചെയ്തു. അമ്മക്ക് ചികിത്സ വൈകിയെന്നാരോപിച്ചായിരുന്നു സ്വകാര്യ ആശുപത്രിയിലെ...
Read full story