റിപ്പോര്‍ട്ട്

വ്യാജ ഡോക്ടർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് October 1, 2024
കടലുണ്ടി (കോഴിക്കോട്) : ∙നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടി എത്തിയ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്ക് (36) ആണ്പിടിയിലായത്. എംബിബിഎസ് പൂർത്തിയാക്കാത്ത...
Read full story
കൊല്ലം ∙ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 2023 മെയ് 13ന് വൈകുന്നേരം 5നാണ് സംഭവം. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത...
Read full story
കൊച്ചി: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ ‍വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. 2022 ജൂൺ 20 തിങ്കളാഴ്ചക്കുളളിൽ തൊടുപുഴ കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്...
Read full story
കുന്നംകുളം: ആംബുലന്‍സ്‌ ജീവനക്കാരോട്‌ ഡോക്ടര്‍ മോശമായി പെരുമാരിയതായി പ്രവര്‍ത്തകരുടെ പരാതി. വഴിയില്‍ കുഴഞ്ഞുവീണ വൃദ്ധനെ പോലീസിന്റെ നിര്‍ദ്ദേശാനുസരണെം കുന്നംകുളം താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന ആക്ടസ്‌ ആംബുലന്‍സ്‌ ജീവനക്കാരോടാണ് ഡോക്ടര്‍ മോശമായി പെരുമാറിയത്‌. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധന നടത്താന്‍പോലും തയ്യാറായില്ല. 2022 ജനുവരി 30ന്‌...
Read full story
കോഴിക്കോട്: യുവ വനിതാ ഡോക്ടറുടെ 45 പവൻ സ്വർണവുമായി ഉസ്താദ് മുങ്ങി. ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യത്തിനായി മന്ത്രവാദ ചികിത്സക്കെത്തിയതായിരുന്നു ഉസ്താദ്. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്....
Read full story
നെറ്റ്ഫ്ലിക്സിലൂടെ ഡോക്ടർ എത്തുന്നു
റിപ്പോര്‍ട്ട്

നെറ്റ്ഫ്ലിക്സിലൂടെ ഡോക്ടർ എത്തുന്നു

By ഡെസ്ക് ന്യൂസ് November 5, 2021
കോവിഡിനു ശേഷം തമിഴ്നാട്ടിലെ തിയേറ്ററുകൾ തുറന്നപ്പോൾ തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രമാണ് ശിവകാർത്തികേയൻ നായകനായ ഡോക്ടർ. ഒക്ടോബർ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ആക്ഷൻ കോമഡി ചിത്രം കോലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കിയതാണ്. റിലീസ് ചെയ്ത ദിവസം...
Read full story
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.  പരുക്കേറ്റ മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കിണറ്റില്‍ വീണു മരിച്ച ആളുടെ...
Read full story
​​​ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ്...
Read full story
മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം ശക്തമാക്കുന്നു. ഇടപെടലുകളും പ്രതിഷേധങ്ങളും അവഗണിക്കപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ...
Read full story
മാവേലിക്കര: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു രാജിവച്ചു. രാജിവെക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. 2008 മുതൽ താൻ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ആണെന്നും ഇടതുപക്ഷക്കാരനായിട്ട്...
Read full story