കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് പി.കെ. അശോകനെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണു സമരം. അത്യാഹിതവിഭാഗം മാത്രമേ പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.)...
Read full story