മലപ്പുറം : മലപ്പുറം ജില്ലയിൽ പെരുവളളൂരിൽ പേവിഷബാധമൂലം പെൺകുട്ടി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിിച്ചു. 1.തെരുവുമൃഗങ്ങള്‍ മാത്രമല്ല, വീടുകളില്‍ വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍...
Read full story