കൊച്ചി |ഭര്‍ത്താവിന്റെ ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ കണ്ട ഭാര്യ, ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണയൊഴിച്ചു. .സംഭവത്തിൽ ഭർത്താവ് ഗുരുതരമായി പൊള്ളലേറ്റു. എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് സംഭവം . പരിക്കേറ്റ മുഹമ്മദ് ഹാരിസിനെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .മുഹമ്മദ് ഹാരിസ്, നേരത്തെ...
Read full story
റിപ്പോര്‍ട്ട്

ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് March 25, 2025
കോഴിക്കോട് | ബാലുശ്ശേരി പനായില്‍ ചാണോറ അശോകനെ (71) ലഹരിക്കടിമയായ മകന്‍ സുധീഷ് (35) വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. . ഇന്നലെ (മാർച്ച് 24 ) വൈകീട്ടാണ് സംഭവം. . പിതാവും...
Read full story
കോഴിക്കോട് | ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ബാലുശേരി സ്വദേശി പ്രബിഷയ്ക്കുനേരെയാമ് ആക്രമണം നടന്നത്. മുഖത്തും പുറത്തും പൊള്ളലേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തിയത്. പ്രബിഷയെ വിദഗ്ധ...
Read full story
കോഴിക്കോട് | താമരശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക സമയത്ത് പ്രതി യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്താല്‍.സ്വബോധത്തോടെ ആസൂത്രിതമായാണ് പ്രതി...
Read full story
കോഴിക്കോട് | താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നും നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ (മാർച്ച് 18) വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍...
Read full story
റിപ്പോര്‍ട്ട്

ഈങ്ങാപ്പുഴയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് March 19, 2025
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസിർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരി ഉപയോഗിച്ചെത്തിയ...
Read full story
കണ്ണൂര്‍ \ ആദിവാസി യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കണ്ണൂര്‍ ഇരിക്കൂര്‍ ഊരത്തൂരില്‍ രജനി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ്...
Read full story
തിരുവനന്തപുരം | ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭര്‍ത്താവ് ബാബു ജോണ്‍ (52) വെട്ടിയത്. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ. വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു...
Read full story
കൊച്ചി | ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കുത്തി പരിക്കേല്‍പ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിയ ശേഷം ഹാരിസ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചെന്നാണ് വിവരം. എറണാകുളം മഞ്ഞുമ്മല്‍ പള്ളിക്ക് സമീപത്താണ് സംഭവം. തര്‍ക്കത്തിനിടെ ഭാര്യയെ കത്രിക കൊണ്ട്...
Read full story
ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പാർട്ടി നടപടി. മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി....
Read full story