തൃശൂർ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന ആഢംബര കാറായ റോള്‍സ് റോയ്‌സ് ഫാന്റം വ്യവസായി ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കുന്നു. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന കാറാണ് ബോബി ചെമ്മണ്ണൂര്‍ വാങ്ങുന്നത്.കാർ ലേലത്തില്‍ പങ്കെടുക്കുന്നതായി ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍...
Read full story