ദോഹ | ഖത്തറും അമേരിക്കയും തമ്മില്‍ വന്‍ വിമാന ഇടപാടിനു കരാര്‍ ഒപ്പിട്ടു. ഇതു വഴി അമേരിക്കയുടെ 160 ബോയിങ് വിമാനങ്ങളാണ് ഖത്തര്‍ സ്വന്തമാക്കുക. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സുമാണ് കരാറില്‍ പങ്കാളികളാകുന്നത്.അമേരിക്കന്‍...
Read full story
വാഷിങ്ടണ്‍: ഗാസയില്‍ വെടിനിർത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച്‌ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഏപ്രിൽ 7 തിങ്കളാഴ്ചയാണ് നെതന്യാഹു വൈറ്റ്...
Read full story
വാഷിംഗ്ടണ്‍ ഡിസി:.കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ മുമ്പുണ്ടായിരുന്നതിനു പുറമേ 10 ശതമാനം ചുങ്കവും ചുമത്തി പുതിയ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയാണ് ട്രംപ്....
Read full story