തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം സ്വദേശിനി സുബൈദ വാക്സിൻ ചലഞ്ചിലും മാതൃകയായി. തന്റെ ആടുകളെ വിറ്റ പണം സുബൈദ വാക്സിന്‍ വിതരണത്തിനായി സംഭാവന നല്‍കിയെന്ന് വെളളിയാഴ്ച(23/04/21) വാർത്താ...
Read full story