റിപ്പോര്‍ട്ട് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്ത് എയിംസിലെ ജീവനക്കാർ By ന്യൂസ് ഡെസ്ക് • April 4, 2020 ന്യൂഡൽഹി ഏപ്രിൽ 4: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ( എയിംസ് ) ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയർസ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. Read full story