തിരു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു. നാ​​​ലു​​​ദി​​​വ​​​സ​​​മാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്. ശാ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണം അ​​​ഞ്ചാം ദി​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​തോ​​​ടെ രോ​​​ഗി​​​ക​​​ൾ വ​​​ള​​​രെ​​​യേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ലു​​​റ​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​രും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ...
Read full story
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.ജനുവരി 28 ബുധനാഴ്ച രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി...
Read full story
കല്‍പ്പറ്റ | പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്....
Read full story
തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ന്‍റ​ണി രാ​ജു അ​റി​ഞ്ഞ് കൊ​ണ്ട് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും എ​ല്ലാം അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ന്‍റ​ണി രാ​ജു​വി​നെ...
Read full story
ടെല്‍ അവീവ് | ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹമാസ് സമാധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് ആക്രമണത്തിനു തയ്യാറാകാനും നെതന്യാഹു...
Read full story
തിരുവനന്തപുരം|വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ((28.10.2025) ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും. . ഒക്ടോബർ 20 തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്...
Read full story
റിപ്പോര്‍ട്ട്

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് October 20, 2025
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ 21...
Read full story
കോഴിക്കോട് | കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയെന്ന് ജോളിയുടെ സഹോദരന്‍ ജോര്‍ജ് എന്ന ജോസ് മാറാട് പ്രത്യേക കോടതിയില്‍ നിര്‍ണായക മൊഴി നല്‍കി. 2019 ഒക്ടോബറില്‍ ജോളി ആവശ്യപ്പെട്ടത് പ്രകാരം വീട്ടില്‍ ചെന്നപ്പോള്‍ തെറ്റുപറ്റിയെന്ന് ജോളി പറഞ്ഞിരുന്നെന്നാണ്...
Read full story
ബെംഗളൂരു | തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ ഡോക്ടറും പോലീസുകാരനുമടക്കം മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജയില്‍ മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ നാഗരാജ്, എഎസ്ഐ ചാന്ദ് പാഷ, അനീസ ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.തടിയന്റവിട നസീറിന്...
Read full story
അഹമ്മദാബാദ്: രാജ്യമാകെ ദുഃഖത്തിലാണെന്നും ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടുവെന്ന കാര്യം അമിത്...
Read full story