പനാമ സിറ്റി: പനാമ കനാലിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും കൈമാറാനാവില്ലെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ. ഇതേക്കുറിച്ച്‌ തനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. കനാല്‍ പനാമയുടെ സ്വന്തമാണെന്നും മുളീനോ വ്യക്തമാക്കി.യു.എസ് സ്റേററ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പനാമ സന്ദര്‍ശനത്തില്‍, പനാമ കനാലിന്റെ...
Read full story
തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്‌.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം...
Read full story
കോഴിക്കോട്: കോണ്‍ഗ്രസില്‍നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഡിസംബർ 20 വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ്...
Read full story
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായതായി മന്ത്രി കെബി ഗണേഷ് കുമാര്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിക്ക് താത്പര്യമില്ലെന്നും ഇങ്ങോട്ടുവരേണ്ട, ഒന്നും തരില്ലെന്നുമാണ് കേന്ദ്രത്തിന്റെ സമീപനമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നു നിതിന്‍...
Read full story