തിരുവനന്തപുരം: സപ്ലൈകോ സേവനം വീട്ടുപടിക്കല്‍
റിപ്പോര്‍ട്ട്

തിരുവനന്തപുരം: സപ്ലൈകോ സേവനം വീട്ടുപടിക്കല്‍

By ന്യൂസ് ഡെസ്ക് May 12, 2021
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് സപ്ലൈകോ തുടക്കം കുറിച്ചു. സപ്ലൈകോയും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ പഴവങ്ങാടി, ശ്രീകാര്യം പീപ്പിള്‍സ് ബസാറുകളിലും നാലാഞ്ചിറ സൂപ്പര്‍ മാര്‍ക്കറ്റിലുമാണ് ഈ സേവനം ലഭിക്കുക. ഓരോ ദിവസവും ഉച്ചയ്ക്ക് ഒരു മണി...
Read full story
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന  പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത...
Read full story