റിപ്പോര്‍ട്ട്

ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ

By ന്യൂസ് ഡെസ്ക് December 7, 2024
തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് സില്‍വർലൈൻ സ്റ്റാൻഡേർഡ് ഗേജില്‍ നിന്നു മാറ്റി സാധാരണ റെയില്‍വെ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ. ഡിസംബർ 6 ന് തിരുവനന്തപുരത്ത് നിർമാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയുമായും ചീഫ്‌എൻജിനിയർമാരുമായും കെ-റെയില്‍ അധികൃതർ നടത്തിയ ചർച്ചയിലാണു റെയില്‍വേ...
Read full story