പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഒപ്പം കാമ്പയിനിന്റെയും, ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമിന്റെ തുടരണം ജാഗ്രത ക്യാമ്പയിനിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. ഗൃഹനിരീക്ഷണത്തിലുള്ള രോഗികളെ പരിചരിക്കേണ്ട രീതി, കുടുംബാംഗങ്ങളിലേക്ക് രോഗവ്യാപനം എങ്ങനെ തടയാം എന്നീ...
Read full story