വിദ്യാര്‍ഥികള്‍ ഒന്നിച്ചു പഠിക്കുകയും സ്‌നേഹ, സാന്ത്വനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ. എച്ച്.എസ്.എസ്.ആന്‍ഡ് വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യബന്ധത്തിന്റെ മൂല്യം തിരിച്ചറിയുന്നിടത്താണ് വിദ്യാര്‍ഥി ജീവിതം ആരംഭിക്കുന്നത്. രണ്ടു...
Read full story