കാസർകോട്: നീണ്ട ഒരിടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിന് കുരുന്നുകളുടെ കാലൊച്ചകളും കലപിലാരവങ്ങളുമായി വിദ്യാലയ മുറ്റങ്ങള്‍ സജീവമാകും. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. ഇ മോഹനന് പറഞ്ഞു....
Read full story