കരുണാനിധിയുടെ ഡോക്ടറെ നേരിടാന്‍ ഖുശ്ബു
റിപ്പോര്‍ട്ട്

കരുണാനിധിയുടെ ഡോക്ടറെ നേരിടാന്‍ ഖുശ്ബു

By ന്യൂസ് ഡെസ്ക് March 15, 2021
ചൈന്നെ: . തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഡോക്ടറായിരുന്ന ഡോ. ഏഴിലനെ നേരിടാന്‍ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി നടി ഖുശ്ബു സുന്ദര്‍. ഇന്നലെയാണു സംസ്ഥാനത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍...
Read full story