സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെൽജിയം സംഘം എറണാകുളം മെഡിക്കൽ കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീർത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാർഹമാണെന്ന് സംഘം പറഞ്ഞു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശന വേളയിലാണ്...
Read full story