കോവിഡ് രണ്ടാം തരംഗം: നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു
അറിയിപ്പുകള്‍

കോവിഡ് രണ്ടാം തരംഗം: നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു

By ന്യൂസ് ഡെസ്ക് April 15, 2021
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിൽ 18ന് നടത്താനിരുന്ന നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 1.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് പി.ജി പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. 2021 അദ്ധ്യയന...
Read full story
നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ (എൻഎഎഫ്എൽഡി) ത്തെ അർബുദം, പ്രമേഹം, കാർഡിയോവാസ്കുലർ രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉള്ള ദേശീയ പരിപാടിയായ എൻ പി സി ഡി സി എസ് മായി സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തന മാർഗരേഖ ഇന്ന് കേന്ദ്ര...
Read full story
ന്യൂ ഡല്‍ഹി: കോവിഡിനെതിരെ മൂന്നാംഘട്ട വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. 50 വയസിനുമുകളില്‍ പ്രായമുളളവരും ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേര്‍ക്കാണ്‌ മൂന്നാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്‌. 5 കോടി പേര്‍ക്ക്‌ ഇതിനോടകം വാക്‌സിന്‍ നല്‍കി...
Read full story
കോവിഡ് 19 മായി ബന്ധപ്പെട്ട ഇരുപത്തിമൂന്നാമത് ഉന്നത മന്ത്രിതല യോഗത്തിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് അധ്യക്ഷം വഹിച്ചു.  വിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കർ, വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ...
Read full story
അഫ്ഗാനിസ്ഥാൻ, കമ്പോഡിയ, മ്യാന്മാർ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരെയും, ഡെൻമാർക്ക്, ഇറ്റലി, നെതെർലാൻഡ്‌സ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള നയതന്ത്രജ്ഞരെയും, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു. ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേളയോടനുബന്ധിച്ച്...
Read full story
ന്യൂഡല്‍ഹി: നൂതന ആശയങ്ങൾക്കും വ്യവസായ മേഖലയിലെ ഗവേഷണ-വികസന  പ്രവർത്തനങ്ങൾക്കും ഉള്ള ഉത്തേജകമായി ഗ്ലോബൽ  ഇന്നവേഷൻ  ആൻഡ് ടെക്നോളജി അലയൻസ് - GITA പ്രവർത്തിക്കുന്നതെങ്ങനെ എന്ന് കേന്ദ്ര  ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ വ്യക്തമാക്കി. അക്കാദമിക, വ്യവസായ  ഉഭയകക്ഷി ബന്ധവും ഗവൺമെന്റ് സഹകരണവും വർധിപ്പിക്കുന്നതിലൂടെയാണ് GITA ഇത് സാധ്യമാക്കുന്നതെന്ന് GITA യുടെ ഒമ്പതാമത്‌ സ്ഥാപക ദിനത്തിൽ  വീഡിയോ സന്ദേശത്തിലൂടെ മന്ത്രി വ്യക്തമാക്കി. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ നിക്ഷേപം  പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വാണിജ്യവൽകൃത ഉല്പന്നങ്ങളും സേവനങ്ങളും  എത്തിക്കുന്നതിലൂടെയും, ഗവൺമെന്റിന്റെ സ്വാശ്രയ രാഷ്ട്രം  എന്ന ദർശനത്തിന് GITA ആവശ്യമായ പിന്തുണ നൽകുന്നതായി  അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ ടെക്നോളജി ഡെവലപ്മെന്റ് ബോർഡും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും തമ്മിൽ പൊതു-സ്വകാര്യ  പങ്കാളിത്തത്തോടെയുള്ള സംരംഭമാണ്, ഗ്ലോബൽ ഇന്നോവേഷൻ ആൻഡ് ടെക്നോളജി. GITA യുടെ ഒമ്പതാമത്‌ സ്ഥാപക ദിനാഘോഷ പരിപാടിയിൽ  വിവിധമേഖലകളിലെ തൽപരകക്ഷികൾ ആശയങ്ങൾ കൈമാറി.
Read full story
തൃശൂര്‍: കേരളത്തിലെ സേവാ ഭാരതിയുടെ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. സേവാ ഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതികൂല പരിതസ്ഥിതികളില്‍പോലും മഹത്തായ പ്രവര്‍ത്തനമാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ നടത്തുന്നത്....
Read full story
ന്യൂഡെൽഹി: ഞായറാഴ്ച ചർച്ച (സൺഡേ സംവാദ്) പരിപാടിയുടെ ആറാം അധ്യായത്തിൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ രാജ്യത്തെ വിവിധ വ്യക്തികളുമായി സമൂഹ മാധ്യമങ്ങളിലൂടെ ചർച്ച നടത്തി. നവരാത്രി ആശംസകൾ നേർന്ന കേന്ദ്രമന്ത്രി, പ്രധാനമന്ത്രിയുടെ ജൻ ആന്തോളൻ ആഹ്വാനത്തിന് ജനങ്ങൾ...
Read full story
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണന ശാസ്ത്രീയ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് 2021ല്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും. 400 മുതല്‍ 500 ദശലക്ഷം ഡോസ് വരെ സര്‍ക്കാര്‍ ലഭ്യമാക്കും. വാക്‌സിന്‍...
Read full story
ന്യൂഡൽഹി: വർദ്ധിച്ച ജനസംഖ്യ കണക്കിലെടുത്ത് രാജ്യം ഒന്നിലധികം കൊവിഡ് വാക്സിനുകളെ പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ.രാജ്യത്തെ ഓരോരുത്തർക്കും രോഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒന്നിലധികം വാക്സിൻ നിർമ്മാതാക്കളുമായി സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. "ഏറ്റവും ദുർബലരായ ആളുകൾക്ക്...
Read full story