തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ.വി. വിളനിലം (87) അന്തരിച്ചു. സംസ്‌കാരം യു.എസിലുള്ള മകന്‍ എത്തിയതിനുശേഷം പിന്നീട്. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. കേരള സര്‍വകലാശാലയില്‍ മാധ്യമപഠന വകുപ്പ് ആരംഭിച്ചപ്പോള്‍...
Read full story