കോട്ടയം: അലർജിയുള്ളവർക്ക് വാക്സിനേഷന് പ്രത്യേക സംവിധാനം
റിപ്പോര്‍ട്ട്

കോട്ടയം: അലർജിയുള്ളവർക്ക് വാക്സിനേഷന് പ്രത്യേക സംവിധാനം

By ന്യൂസ് ഡെസ്ക് September 22, 2021
കോട്ടയം: ഭക്ഷണം, വിവിധ മരുന്നുകൾ എന്നിവയോട് മുമ്പ് അലർജി യുണ്ടായിട്ടുള്ളവർക്ക് കോവിഡ് വാക്സിനേഷന് പ്രധാന സർക്കാർ ആശുപത്രികളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ (സെപ്റ്റംബർ 22, 23) പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം, ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി...
Read full story