മലപ്പുറം: വാക്‌സിനേഷന് ആധാര്‍ തന്നെ നിര്‍ബന്ധമില്ല
അറിയിപ്പുകള്‍

മലപ്പുറം: വാക്‌സിനേഷന് ആധാര്‍ തന്നെ നിര്‍ബന്ധമില്ല

By ന്യൂസ് ഡെസ്ക് May 20, 2021
മലപ്പുറം: കോവിഡ് വാക്‌സിനേഷന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ ഹാജരാക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ രേഖപ്പെടുത്തിയ...
Read full story
മലപ്പുറം: ജില്ലയില്‍ ഇതുവരെ 6,08,426 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,99,789 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,08,637 പേര്‍ക്ക് രണ്ടാം ഡോസുമാണ് ഞായറാഴ്ച വരെ നല്‍കിയത്. സര്‍ക്കാര്‍ നിശ്ചയിച്ച...
Read full story
മലപ്പുറം: ജില്ലയില്‍ ഇതുവരെ 5,81,407 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ച...
Read full story
മലപ്പുറം: ജില്ലയില്‍ ഇതുവരെ 5,62,758 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 4,87,071 പേര്‍ക്ക് ഒന്നാം ഡോസും 75,687 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 38,332 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്...
Read full story
കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു
റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

By ന്യൂസ് ഡെസ്ക് March 13, 2021
മലപ്പുറം: ജില്ലയില്‍ 100ലധികം കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകരായ പൊലീസ്, ഇതര സേനാവിഭാഗങ്ങള്‍, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പോളിങ് ഉദ്യോഗസ്ഥര്‍, 60 വയസ് കഴിഞ്ഞവര്‍,...
Read full story
മലപ്പുറം: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുവാനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതിനായി കോവിന്‍ വെബ് പോര്‍ട്ടലില്‍ 41069 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 60 സെഷനുകളിലായി 3245 പേര്‍ക്ക്...
Read full story