**കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല ജൂലൈ 27 ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന്...
Read full story
ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
Read full story
കേരള-കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ എട്ട്  മുതല്‍ 10 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 6ന് തെക്ക് കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാപ്രദേശ് തീരം, ഗള്‍ഫ്...
Read full story
റവന്യൂ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിന് തുടക്കം
റിപ്പോര്‍ട്ട്

റവന്യൂ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിന് തുടക്കം

By ന്യൂസ് ഡെസ്ക് April 12, 2022
**ജില്ലാ കളക്ടർ ഡോ.നവ്ജ്യോത്‌ഖോസ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് ജീവനക്കാരുടെ തിരുവനന്തപുരം ജില്ലാ കലോത്സവത്തിന് തുടക്കമായി. ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ നിർവഹിച്ചു. ജോലിത്തിരക്കിനിടയിൽ ജീവനക്കാരുടെ മാനസികസംഘർഷം...
Read full story
പൊതുവിപണിയിലെ വിലനിയന്ത്രണം: ജില്ലാതലയോഗം ചേർന്നു
റിപ്പോര്‍ട്ട്

പൊതുവിപണിയിലെ വിലനിയന്ത്രണം: ജില്ലാതലയോഗം ചേർന്നു

By ന്യൂസ് ഡെസ്ക് March 24, 2022
പൊതുവിപണിയിലെ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊതുവിപണിയിൽ അമിതവില ഈടാക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 25 മുതൽ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക്...
Read full story
പി.ആര്‍.ബി ആക്ട് 1867 പ്രകാരം ഫോം-1 ല്‍ ഡിക്ലറേഷന്‍ ഫയല്‍ ചെയ്ത നിരവധി പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ആനുവല്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യുന്നില്ലെന്ന് രജിസ്ടാര്‍ ഫോര്‍ ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യ അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ ഡിക്ലറേഷന്‍ റദ്ദാക്കാന്‍ നടപടികള്‍...
Read full story
ഓൺലൈൻ ബുക്കിങ് വഴി 50 പേർക്ക് മാത്രം പ്രവേശനം കോവിഡ്  വ്യാപനതോത് ഉയർന്ന സാഹചര്യത്തിൽ  പൊന്മുടി - അഗസ്ത്യാർകൂടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത് വരെ സ്വീകരിച്ചിട്ടുള്ള എല്ലാ ബുക്കിങ്ങുകളും ജനുവരി 16 മുതൽ റദ്ദാക്കി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ ഉത്തരവിറക്കി.  17...
Read full story
തിരുവനന്തപുരം ജില്ലയില്‍ 15 വയസു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോവാക്സിന്‍ സെഷന്‍ ജനുവരി 13 വ്യാഴാഴ്ച നടക്കും. വിദ്യാഭ്യാസസ്ഥാപന അധികൃതര്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെട്ട് വാക്സിന്‍ നല്‍കുന്നതിനുള്ള സമയം നിശ്ചയിച്ച് കുട്ടികളെ...
Read full story
ബീമാപള്ളി ഉറൂസ് : ബുധനാഴ്ച പ്രാദേശിക അവധി
അറിയിപ്പുകള്‍

ബീമാപള്ളി ഉറൂസ് : ബുധനാഴ്ച പ്രാദേശിക അവധി

By ന്യൂസ് ഡെസ്ക് January 3, 2022
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ജനുവരി 5 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി. ജനുവരി 5 മുതല്‍ ജനുവരി 15 വരെയാണ് ബീമാപള്ളി ഉറൂസ്. 
Read full story
2025ഓടെ ജില്ലയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ്, ഫിഷറീസ്, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, എന്നിവരുമായി സഹകരിച്ച് ലക്ഷ്യം പൂർത്തിയാക്കും. ദേശീയ...
Read full story