ന്യൂഡല്‍ഹി: രാജ്യത്ത് 16-1-2021 ശനിയാഴ്ച ആരംഭിക്കുന്ന ആദ്യഘട്ട കോവിഡ് വാക്സിനേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആദ്യദിനം മൂന്നുലക്ഷം പേര്‍ക്കാണ് വാക്സിന് നല്‍കുക. ഇതിന് 3,000 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. വിതരണ...
Read full story