കോട്ടയം: ജില്ലയിലെ നദികളും കൈവഴികളും തോടുകളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടികളാരംഭിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ ഏക്കലും മണ്ണും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  ചേർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ   ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ...
Read full story
കോട്ടയം: കേബിൾ ടെലിവിഷൻ നെറ്റ് വർക്‌സ് റഗുലേഷൻ നിയമപ്രകാരം നിർബന്ധമായും സംപ്രേഷണം ചെയ്യേണ്ട ചാനലുകളെ ഒഴിവാക്കുന്ന സ്വകാര്യ കേബിൾ ടിവി ഓപ്പറേറ്റർമാർക്കെതിരേ നടപടി സ്വീകരിക്കും. 25 ഡി.ഡി. ചാനലുകൾ സൻസദ് ടിവി - എസ്.ഡി, സൻസദ് ടിവി - എച്ച്.ഡി, സൻസദ്...
Read full story
കോട്ടയം: കുടുംബം ഒന്നാകെ കോവിഡ് ബാധിതരായാൽ അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡുതല ജാഗ്രതാ സമിതിയും നടപടി സ്വീകരിക്കണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ അധ്യക്ഷത...
Read full story
കോട്ടയം : ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം  ജനുവരി 26 ന്  രാവിലെ ഒന്‍പതിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും....
Read full story
കോട്ടയം: ജില്ലയിൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ദേവാലയങ്ങളിലും മറ്റ് പൊതുഇടങ്ങളിലും നടത്താറുള്ള മത-സാമുദായിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള പരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. കോവിഡ് 19...
Read full story
കോട്ടയം: വൈക്കത്തഷ്ടമി: 27ന് പ്രാദേശികാവധി
അറിയിപ്പുകള്‍

കോട്ടയം: വൈക്കത്തഷ്ടമി: 27ന് പ്രാദേശികാവധി

By ന്യൂസ് ഡെസ്ക് November 25, 2021
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് നവംബർ 27 ശനിയാഴ്ച വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ  പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.
Read full story
കോട്ടയം: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നത് സാമൂഹിക പരിഷ്‌ക്കരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷൻമാർക്കായി നടത്തിയ ഏകദിന മുഖാമുഖ പരിശീലനം തെള്ളകം...
Read full story