കോട്ടയം: ഉത്തരവുകളിലും കത്തിലും സാധാരണക്കാർക്ക് മനസിലാകുന്ന ലളിതമായ മലയാളപദങ്ങൾ ഉപയോഗിക്കാൻ ജീവനക്കാർ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്....
Read full story