തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ എക്കാലത്തേയും മാതൃകാ വ്യക്തിത്വമായ ഡോ. രവികുമാര്‍ 2021 മെയ്മെ 31ന് മെഡി ക്കല്‍ കോളേജിന്റെ പടികളിറങ്ങുന്നു. മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന അദ്ദേഹം രോഗികളെ ചികിത്സിക്കുന്നതില്‍ സമാനതകളില്ലാത്ത സേവനം കാഴ്‌വെച്ച വ്യക്തിയായിരുന്നു. ആഴ്‌ചയിലൊരു ദിവസമുളള അവധിപോലും...
Read full story