പാലക്കാട്: കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) ജില്ലയില്‍ ഒക്ടോബര്‍ ആറ് മുതല്‍ നല്‍കിത്തുടങ്ങും. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പി.സി.വി നല്‍കണം. കുഞ്ഞിന് ഒന്നരമാസത്തില്‍ മറ്റ് വാക്‌സിന്‍നെടുക്കാനുള്ള സമയത്ത് മാത്രം...
Read full story