ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കല്‍ ക്യാംപ്...
Read full story
ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ച് കടന്നുവന്ന വയോജനങ്ങളുടെ അനുഭവ സമ്പത്ത് ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മുതിര്‍ന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താന്‍ തൃക്കാക്കര നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ വാര്‍ഷിക...
Read full story
വാട്ടർ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടാൻ കുടിവെള്ള ടാങ്കറുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ പ്രത്യേക...
Read full story
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുരക്ഷാ ഓഡിറ്റിങിന് വിധേയമാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി(ഡിഡിഎംഎ) യോഗം നിര്‍ദേശിച്ചു. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നിന് മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സേഫ്റ്റി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ...
Read full story
വിപണിയിൽ പണത്തിന്റെ കൃത്യമായ വിനിമയം നടന്നാൽ മാത്രമേ സാമ്പത്തിക വളർച്ച സാധ്യമാവൂ എന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ്. ലീഡ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ജില്ലാതല റിവ്യൂ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. വിവിധ സർക്കാർ വകുപ്പുകൾ ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ...
Read full story
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനഃരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലത്ത് ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.  കോളനി പ്രദേശത്ത് അപകട...
Read full story
റേഷന്‍ കടയില്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന
റിപ്പോര്‍ട്ട്

റേഷന്‍ കടയില്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന

By ന്യൂസ് ഡെസ്ക് December 6, 2022
സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലുള്ള എറണാകുളം തോട്ടക്കാട്ട് റോഡിലെ 46-ാം നമ്പര്‍ റേഷന്‍ കടയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പരിശോധന നടത്തി.  ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചു. ധാന്യങ്ങളുടെ വിതരണവും ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനവും വിലയിരുത്തി. റേഷന്‍ കടയിലെ സ്റ്റോക്ക്,...
Read full story
കളമശേരി നിയോജക മണ്ഡലത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ദേശീയ പാതയോരങ്ങളിലെ പാർക്കിംഗ് നിയന്ത്രിക്കാൻ തീരുമാനം. കണ്ടെയ്നർ റോഡിലും ആലുവ മുതൽ കളമശേരി വരെയുള്ള ഭാഗങ്ങളിലും  അനധികൃതമായി കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ...
Read full story
മഴക്കാലത്തിനു മുൻപായി ജില്ലയിൽ നിലവിൽ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ്. കാക്കനാട് കളക്ടറേറ്റിൽ ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ച്ചർ കോ-ഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. പദ്ധതികളിലെ കാലതാമസം ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ...
Read full story
ആന്റിബയോട്ടിക്കിന്റെ പ്രതിരോധത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, അണുബാധ നിയന്ത്രണത്തില്‍ മികച്ച രീതികള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്-എ.എം.ആര്‍ (മരുന്നുകള്‍ക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധം) ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല സമാപനം ജില്ലാ കളക്ടര്‍...
Read full story