ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെയും ആഭിമുഖ്യത്തിൽ രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ചിന്മയ കോളേജ് ഓഫ് ആർട്സ് കൊമേഴ്സ് ആൻഡ് സയൻസ്...
Read full story