മേപ്പാടി: രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്ബാണി വിജയകരമായി പുറത്തെടുത്ത് ഡോ. ടി. ശ്രീനിവാസ് റെഡ്ഢി .ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജ് ഉദര - കരള്‍ രോഗ വിഭാഗം (ഗാസ്ട്രോ എന്ററോളജി) സീനിയർ സ്പെഷ്യലിസ്റ്റ്...
Read full story
കട്ടപ്പന : കെസിബിസി ഫാമിലി കമ്മീഷന്‍റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ വീട് മാട്ടുക്കട്ടയിലുള്ള 'സെന്‍റ് ആന്‍സ് വില്ല'ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി ആശീര്‍വദിച്ചു. സെന്‍റ് ആന്‍സ് വില്ല ചാപ്പലിന്‍റെ ആശീര്‍വാദം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ്...
Read full story
തൊടുപുഴ: ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായി കാണേണ്ട വിവരാവകാശ നിയമത്തെ ഒരുകാരണവശാലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോഎ.എ ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം ദുരുപയോഗം ചെയ്യാൻ...
Read full story
ഡല്‍ഹി: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തനിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍...
Read full story
കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു .സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വയോജന കമ്മീഷന്‍ നിലവില്‍ വരുമെന്നും അതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍...
Read full story
റിയാദ്‌: റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി റിയാദിലെ കിങ്‌ ഫൈസല്‍ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. പൂര്‍ണമായും യന്ത്രമനുഷ്യെന്‍റ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയാണ്‌ ഹൃദയം മാറ്റിവെച്ചത്‌. ഗ്രേഡ്‌ നാല്‌ ഹൃദയസ്‌തംഭനത്തോളം ഗുരുതാവസ്‌ഥയിലായ 16...
Read full story
ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയെ ചികിത്സിച്ച ഡോക്ടർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മറഡോണയുടെ അഭിഭാഷകനും കുടുംബവും ആരോപിച്ചിരുന്നു. ആവശ്യമായ വിധത്തില്‍ ചികിത്സയും മരുന്നും ലഭിച്ചിരുന്നില്ലെന്നാണ് ആരോപണം. ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും...
Read full story
തൃശ്ശൂര്‍: കഠിനംകുളം പീഡന കേസ് വെറും സെന്‍സേഷണല്‍ വാര്‍ത്തയ്ക്കപ്പുറം കേരളത്തിന്റെ പൊതു സമൂഹ മനസാക്ഷിക്കു നേരെ ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീകളോടും, സ്ത്രീയെ പങ്കാളിയായി കാണുന്നതിലും ഇനിയും കേരള സമൂഹം അപക്വമായി നിലനില്‍ക്കുന്നുണ്ടോ? കൊച്ചിയിലെ സൈക്ക്യാട്രിസ്റ്റ്‌ ആയ ഡോക്ടര്‍ ബിന്ദുമേനോന്‍...
Read full story