പാലക്കാട്: കോണ്‍ഗ്രസിന്‍റെ അന്തകവിത്താണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപിനെ ചുമന്ന് കോണ്‍ഗ്രസ് കുറച്ചുകൂടി നടക്കണം,. കഴിയാവുന്നത്ര ഇടങ്ങളില്‍ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു..കോണ്‍ഗ്രസില്‍ ധാരാളം...
Read full story