കൊച്ചി: 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിയിലായി. കുളച്ചലിൽ നിന്നെത്തിയവയാണ് രണ്ട് ബോട്ടുകളും.. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും നടത്തിയ...
Read full story