കൊല്ലം| കൊല്ലം കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി. കടയ്ക്കല്‍ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടില്‍ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചില്‍ തുടരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സമീപത്ത് അടുക്കി...
Read full story
കൊച്ചി | ബസിന്റെ മുന്‍വശത്ത് കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ....
Read full story
കണ്ണൂര്‍ | ടി പി വധക്കേസ് പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം നല്‍കുന്നവെന്ന ആരോപണം നിലനില്‍ക്കെ ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്....
Read full story
റിപ്പോര്‍ട്ട്

യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് June 22, 2025
തിരുവനന്തപുരം | മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ജൂൺ 21വെളളിയാഴ്ച വൈകീട്ട് ഏഴോടെ മണ്ണന്തല മുക്കോലയിലാണ് സംഭവം. ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു . മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ്...
Read full story
ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ്...
Read full story