ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശിയായ അനസ്തിഷ്യ സ്പെഷ്യലിസ്റ്റ് ഡോ. കൃഷ്ണന് സുബ്രഹ്മണ്യനാണ്(46) മരിച്ചത്. കുറച്ചു ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പ്രിയദര്‍ശിനി മേനോനാണ് ഭാര്യ. കഴിഞ്ഞ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന...
Read full story