അറിയിപ്പുകള്‍ തിരുവനന്തപുരം: മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു By ന്യൂസ് ഡെസ്ക് • May 3, 2021 തിരുവനന്തപുരം: ജലസേചന വകുപ്പിലെ ഡ്രെഡ്ജർ ഡ്രൈവർ-കം-ഓപ്പറേറ്റർമാരുടെ 31.12.2019 വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭ്യമാണ്. Read full story